പുനീത് രാജ്‌കുമാറിന്റെ കുടുംബാംഗങ്ങൾ കർണാടക രത്ന ഇന്ന് ഏറ്റുവാങ്ങും

ബെംഗളൂരു: അന്തരിച്ച കന്നഡ സിനിമ നടൻ പുനീത് രാജ്‌കുമാറിന് മരണാ നന്തര ബഹുമതിയായി കർണാടക രത്‌ന പുരസ്‌കാരം ഇന്ന് സമ്മാനിക്കും.

വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ പുനീതിന്റെ കുടുംബാംഗങ്ങൾ പുരസ്‌കാരം ഏറ്റുവാങ്ങും.

തമിഴ്നടൻ രജനികാന്ത്, തെലുങ്ക് നടൻ ജൂനിയർ എൻ ടി ആർ ഉൾപ്പെടെ സാംസ്‌കാരിക സിനിമ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പുരസ്‌കാരം ഏറ്റുവാങ്ങും 9 ആമത്തെ വ്യക്തിയാണ് പുനീത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us