നോർക്ക ഇൻഷ്യൂറൻസ് തിരിച്ചറിയൽ കാർഡുകളുടെ വിതരണമാരംഭിച്ചു.

ബെംഗളൂരു: 2022 സെപ്റ്റംബർ മാസം മൂന്നാം തീയതി വരെ നോർക്ക ഇൻഷൂറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചവരുടെ കാർഡുകൾ വിതരണത്തിന് തയ്യാറായതായി അധികൃതർ അറിയിച്ചു.

അർഹതയുള്ള അപേക്ഷകർക്ക് ശിവാജി നഗറിന് സമീപം ഇൻഫൻറി റോഡിൽ ജംപ്ലാസ ബിൽഡിങ്ങിൻ്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിൻ്റെ ഓഫീസിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

രാവിലെ 10 മുതൽ വൈകുന്നേരം 5:30 വരെയാണ് ഓഫീസിൻ്റെ പ്രവൃത്തി സമയം.

കൂടുതൽ വിവരങ്ങൾക്ക് 080-25585090 എന്ന നോർക്കയുടെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts