അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന കുറിപ്പുമായി പി ജയരാജന്‍

കണ്ണൂര്‍: അവയവദാനത്തിന്‍റെയും രക്തദാനത്തിന്‍റെയും പ്രാധാന്യം ഉയർത്തിക്കാട്ടി കുറിപ്പുമായി സി.പി.ഐ(എം) നേതാവ് പി.ജയരാജൻ. അന്താരാഷ്ട്ര അവയവദാന ദിനത്തോടനുബന്ധിച്ചാണ് ജയരാജൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. തനിക്ക് നേരെയുണ്ടായ സംഘപരിവാർ ആക്രമണത്തിൽ മാരകമായി പരിക്കേറ്റപ്പോൾ എറണാകുളത്തെ ചുമട്ടുതൊഴിലാളികൾ രക്തം നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

  രമേഷ് പിഷാരടിയെ ഒരുപാട് നാളുകളായി നന്നായി അറിയാം; പ്രചാരണത്തിന് പോകണമെന്നുണ്ട്; ആസിഫ് അലി ‘

മറ്റൊരു ജീവന് വെളിച്ചം നൽകാൻ കഴിയുന്ന അവയവങ്ങൾ ഉപയോഗശൂന്യമായ രീതിയിൽ മരണാനന്തരം പലരും നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണുകൾ, കരൾ, ഹൃദയം, വൃക്കകൾ തുടങ്ങി 30 ഓളം അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുമെന്നും അവയവ ദാനത്തെ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us