ചരിത്രമെഴുതി ശ്രീശങ്കര്‍, ഹൈജംപില്‍ വെള്ളി നേടി

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ മുരളി ശ്രീശങ്കർ ഇന്ത്യക്കായി ഹൈജംപിൽ ശ്രീശങ്കർ വെള്ളി നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജംപില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വെള്ളി മെഡലാണ് ശ്രീശങ്കര്‍ നേടിയെടുത്തിരിക്കുന്നത്. പാരാ പവർലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ ഉയർത്തിക്കൊണ്ട് സുധീർ ഇന്ത്യയുടെ അഭിമാനമായി.

പുരുഷൻമാരുടെ ഹൈജംപിൽ 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി മെഡൽ നേടിയത്. അഞ്ചാമത്തെ ശ്രമത്തിലാണ് ഈ ദൂരം കണ്ടെത്തിയത്. ഹൈജംപിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം അനീസ് 7.97 മീറ്റർ ദൂരം പിന്നിട്ടു. അനീസ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

212 കിലോ ഭാരം ഉയര്‍ത്തിയാണ് സുധീർ പവർലിഫ്റ്റിംഗിൽ സ്വർണം നേടിയത്. 134.5 പോയിന്‍റോടെയാണ് അദ്ദേഹം ഒന്നാമതെത്തിയത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണ് ഗെയിംസ് റെക്കോര്‍ഡോടെ സുധീര്‍ നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts