സമന്വയ കുടുംബ സംഗമം ജൂലൈ 31 ന് 

ബെംഗളൂരു: ബെംഗളൂരുവിലെ സാംസ്കാരിക സംഘടനയായ സമന്വയ എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ബെംഗളൂരു, ചന്താപുര ഭാഗിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം ജൂലൈ 31 ന് ഹോസ്കൂർ ഗേറ്റ് അയ്യപ്പ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻ നിശ്ചയിച്ചതായി ഭാഗിന്റെ സെക്രട്ടറി അറിയിച്ചു.

സാന്ദീപനി ബാലഗോകത്തിലെയും, പാർത്ഥ സാരഥി ബാലഗോകുലത്തിലെയും കുട്ടികളുടെ കലാപരിപാടികൾ, രാമായണ പാരായണം, മുതിർന്നവർക്കും അമ്മമാർക്കും പ്രത്യേക പരിപാടികൾ, പ്രശ്നോത്തരി തുടങ്ങി വിവിധ കലാപരിപാടികൾ, വിശിഷ്ട വ്യക്തികളെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കുന്നതാണ്. സമന്വയ ബെംഗളൂരുവിന്റെയും ബെംഗളൂരു ബാലഗോകുലത്തിന്റെയും, മാതൃ സമതിയുടെയും ഉന്നതാധികാരികൾ, ജനപ്രതിനിധികൾ, മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബ്ബന്ധിക്കുന്നതാണ്.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

കൂടുതൽ വിവരങ്ങൾക്ക് 9986148493(തുളസിധരൻ -സെക്രട്ടറി, ചന്ദപുര ഭാഗ് ) ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts