75 സ്വീപ്പിങ് മെഷീനുകൾ കൂടെ വാങ്ങും ; ബിബിഎംപി 

ബെംഗളൂരു: നഗരത്തിലെ റോഡുകൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി 75 സ്വീപ്പിങ് യന്ത്രങ്ങൾ കൂടി വാങ്ങാൻ തയ്യാറെടുത്ത് ബിബിഎംപി. നിലവിൽ 26 യന്ത്രങ്ങൾ ആണ് ബിബിഎംപിയുടെ പക്കൽ ഉള്ളത്.

75 സ്വീപ്പിങ് യന്ത്രങ്ങളിൽ പകുതി എണ്ണം ഉടൻ വാങ്ങാനും ബാക്കി പകുതി മാസവേതന അടിസ്ഥാനത്തിൽ സ്വകാര്യ കരാറുകാരിൽ നിന്ന് വാടകയ്ക്ക് എടുക്കാനും ആണ് ഉദ്ദേശിക്കുന്നതെന്ന് ബിബിഎംപി അധികൃതർ അറിയിച്ചു. പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കരാറുകാർക്ക് പണം നൽകുക.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

പദ്ധതിയ്ക്കായി 90 കോടി രൂപയാണ് ചെലവഴിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts