‘ദസറ’ വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി കർണാടക

ബെംഗളൂരു: മൈസൂരു  ദസറ ഇത്തവണ വിപുലമായി ആഘോഷിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 2 വർഷങ്ങളിലും വലിയ രീതിയിൽ ദസറ ആഘോഷങ്ങൾ നടന്നിരുന്നില്ല.

ദസറ ആഘോഷങ്ങൾക്കായി മൈസൂരു വികസന അതോറിറ്റിക്ക് 10 കോടി രൂപ സർക്കാർ നൽകും. ഇതിന് പുറമെ സ്പോൺസർഷിപ്പ് മുഖേനയും ചടങ്ങുകൾക്കുള്ള തുക കണ്ടെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

സെപ്റ്റംബർ ആദ്യവാരത്തോടെ ദസറ പ്രദർശനം ആരംഭിക്കും. മൈസൂരുവിന് പുറമെ ശ്രീരംഗപട്ടണം, ചാമരാജനഗർ പട്ടണവും പ്രാദേശിക ദസറ ചടങ്ങുകൾ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts