ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് തയ്യാറെടുത്ത് ബെംഗളൂരു

ബെംഗളൂരു: ഏറ്റവും വലിയ ദേശീയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് ബെംഗളൂരു.

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിമുകളുടെ രണ്ടാം പതിപ്പ് 2021-ല്‍ നടക്കേണ്ടതായിരുന്നു, എന്നാല്‍ രാജ്യത്ത് കോവിഡ്  പ്രതിസന്ധി കാരണം 2022 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. യുവാക്കള്‍ക്ക് അവരുടെ കായിക മികവ് പ്രകടിപ്പിക്കാനുള്ള ഒരു വേദി സൃഷ്ടിക്കാനും ഇന്ത്യയിലെമ്പാടുമുള്ള സര്‍വ്വകലാശാലകള്‍ക്ക് വിദ്യാഭ്യാസ പാഠ്യപദ്ധതിക്ക് പുറത്ത് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാന്‍ അവസരം നല്‍കാനും ലക്ഷ്യമിടുന്ന ഇവന്റ് ഏപ്രില്‍ 24 ന് ആരംഭിച്ച്‌ മെയ് 3 ന് സമാപിക്കും.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

2021-ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ ആദ്യമായി അവതരിപ്പിക്കുന്ന മല്ലഖംബ, യോഗാസന തുടങ്ങിയ തദ്ദേശീയ കായിക വിനോദങ്ങള്‍ ഉള്‍പ്പെടെ 20 വ്യത്യസ്‌ത കായിക ഇനങ്ങളില്‍ 190 സര്‍വ്വകലാശാലകളെ പ്രതിനിധീകരിച്ച്‌ 4,500-ലധികം പേര്‍ മികച്ച ബഹുമതികള്‍ക്കായി മത്സരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts