കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (07-04-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  63 റിപ്പോർട്ട് ചെയ്തു.

 

51 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.56%

കൂടുതൽ വിവരങ്ങള്‍ താഴെ.

കർണാടക: Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 51

ആകെ ഡിസ്ചാര്‍ജ് : 3904298

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

ഇന്നത്തെ കേസുകള്‍ : 63

ആകെ ആക്റ്റീവ് കേസുകള്‍ : 1427

ഇന്ന് കോവിഡ് മരണം : 0

ആകെ കോവിഡ് മരണം : 40056

ആകെ പോസിറ്റീവ് കേസുകള്‍ : 3945823

ഇന്നത്തെ പരിശോധനകൾ : 11170

ആകെ പരിശോധനകള്‍: 65670139

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 0

ആകെ പോസിറ്റീവ് കേസുകൾ: 79277

ഇന്ന് ഡിസ്ചാര്‍ജ് : 0

ആകെ ഡിസ്ചാര്‍ജ് : 78362

ആകെ ആക്റ്റീവ് കേസുകള്‍ : 1741

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ഇന്ന് മരണം : 8

ആകെ മരണം : 907

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts