ഓരോ തുള്ളിയും സൂക്ഷിക്കാം ; ഇന്ന് ലോക ജലദിനം

ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം 1993 മുതൽ മാർച്ച്‌ 22 ലോക ജലദിനമായി ആചാരിച്ചു വരികയാണ്. ഓരോ തുള്ളിയും അമൂല്യമണെന്ന ഓർമപ്പെടുത്തലാണ് ഓരോ ജലദിനത്തിലും ഓർമപ്പെടുത്തുന്നത്.

ജല സംരക്ഷണം ലക്ഷ്യം വച്ച് ഓരോ വർഷവും ഓരോ സന്ദേശവും ഐക്യരാഷ്ട്ര സഭ നൽകാറുണ്ട്‌. ഇത്തവണ നൽകുന്ന സന്ദേശം ഭൂഗർഭജല സംരക്ഷണമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
[masterslider id="10"]

Related posts