സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ; മരണം 2

ബെംഗളൂരു: തുടർച്ചയായി രണ്ട് ദിവസം സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. മൈസൂരു, ശിവമോഗ്ഗ, ഹുബ്ബള്ളി, ചാമരാജ്‌നഗർ, ഹാവേരി, ചിത്രദർഗ എന്നിവിടങ്ങളിലാണ് കനത്ത മഴ ലഭിച്ചത്.

ശിവമോഗ്ഗയിലെ സൊറാബറിൽ മരം കടപുഴകിവീണ് 55 കാരി മരിച്ചു. മൈസൂരുവിൽ മരങ്ങൾ ലൈൻ കമ്പികൾക്ക് മേളിൽ കടപുഴകിവീണ് വൈദ്യുതി തടസപ്പെട്ടു. കൂടാതെ ശ്രീരങ്കാപട്ടണയിൽ മരം വീണ് 12 വയസ്സുകാരിയുമാണ് മരിച്ചത്.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അടുത്ത അഞ്ചുദിവസത്തേക്ക് കൂടി ഇടവിട്ട് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts