എസ് എസ് എൽ സി മൂല്യനിർണയത്തിൽ പിഴവ്, അധ്യാപകർക്ക് പിഴ

ബെംഗളൂരു:  കർണാടകയിൽ നടന്ന എസ് എസ് എൽ സി പരീക്ഷ പേപ്പർ മൂല്യനിർണായത്തിൽ അധ്യാപകരിൽ തെറ്റു പറ്റിയതായി റിപ്പോർട്ട്‌. ക്രമരഹിതമായി മൂല്യനിർണയം നടത്തിയ അധ്യാപകരിൽ നിന്നും 51.5 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു.

  കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചു; വലഞ്ഞ് യാത്രക്കാർ

പിഴവ് സംഭവിച്ച പരീക്ഷ പേപ്പറുകൾ പുനർമൂല്യ നിർണായതിനായി അയച്ചു. 6 മുതൽ 20 മാർക്ക്‌ വരെയാണ് മൂല്യനിർണായത്തിൽ തെറ്റു പറ്റിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts