സി.വി.നായരെ അനുമോദിച്ചു.

ബെംഗളൂരു : ആധ്യാത്മികമായ പ്രവർത്തനങ്ങൾക്ക് വേദിക് കൾചർ റിസർച്ച് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച യെശ്വന്തപുർ അയ്യപ്പക്ഷേത്രത്തിൻ്റെ  പ്രസിഡന്റ്‌ ശ്രീ സി.വി.നായരെ ജി.ഡി.പി.എസ്  ജില്ലാ കമ്മിറ്റി പ്രവർത്തകർ ആദരിച്ചു.

സാമൂഹ്യ പ്രവർത്തക സുനന്ദാമ്മ, രാജറെഡ്‌ഡി, ജി.ഡി.പി .എസ്.സെക്രട്ടറി തുളസി, പ്രസിഡന്റ്‌ കെ.സി.ബിജു, മിനി മോഹൻ, ജയ്മോൻ, സത്യൻ, സന്ധ്യ, എന്നിവർ, ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

  തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം: എഐഎഡിഎംകെ പിളർപ്പിലേക്ക്? വിജയിനെ പിന്തുണയ്ക്കാൻ ഭൂരിപക്ഷം എംഎൽഎമാരും

ജി.ഡി.പി. എസിൻ്റെ ന്റെ പ്രത്യേക പുരസ്‌കാരം ജയ്മൻ, സത്യൻ എന്നിവർ ചേർന്ന് സി.വി.നായർക്ക് സമർപ്പിച്ചു.

സംഘടനയുടെ ആദരവിന് സി.വി.നായർ നന്ദി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുടെ സ്വകാര്യ ദൃശ്യം ഇന്റർനെറ്റിൽ; 3 പുരുഷന്മാരുമായി രഹസ്യബന്ധം; 19 പേജുള്ള കത്തെഴുതി വെച്ച് ടെക്കി ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts