താത്കാലികമായി വെടിനിർത്തലിന് ഉത്തരവിട്ട് റഷ്യ

മോസ്കോ : യുക്രയിനിൽ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി സ്വദേശത്തു എത്തിക്കുന്നതിന്റെ ഭാഗമായി വെടി നിർത്തൽ പ്രഖ്യാപിച്ച് റഷ്യ. മരിയുപോൾ, വോൾനോവക്ക എന്നിവിടങ്ങളിലെ രക്ഷപ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.

മറ്റ്​ മേഖലകളില്‍ വെടിനിര്‍ത്തല്‍ ഉണ്ടാവുമോയെന്നതില്‍ ഇതുവരെയും വ്യക്തതയില്ല.വെടിനിര്‍ത്തലിന്റെ സമയപരിധിയെ സംബന്ധിച്ച്‌​ റഷ്യന്‍ അധികൃതരുടെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. എന്നാല്‍, ആറ്​ മണിക്കൂര്‍ സമയത്തേക്ക്​ വെടിനിര്‍ത്തല്‍ നീളാൻ സാധ്യത ഉണ്ടെന്നാണ് നിലവിലെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts