കുണ്ടലഹള്ളി അണ്ടർപാസ് മാർച്ചിൽ തുറക്കുമെന്ന് ബിബിഎംപി

ബെംഗളൂരു : കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ, വൈറ്റ്ഫീൽഡ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒടുവിൽ ആശ്വാസം, കാരണം ഏറെക്കാലമായി കാലതാമസം നേരിടുന്ന കുണ്ടലഹള്ളി അണ്ടർപാസ് അടുത്ത മാസം തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു.

ബെംഗളൂരുവിന്റെ കിഴക്കും തെക്കുകിഴക്കും ഭാഗത്തുള്ള ഓൾഡ് എയർപോർട്ട് റോഡിൽ സിഗ്നൽ രഹിത ഇടനാഴി പദ്ധതിയുടെ ഭാഗമാണ് ഈ അണ്ടർപാസ്.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

ആറ് മാസത്തെ സമയപരിധിയോടെ 2019 ഫെബ്രുവരിയിൽ ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ആരംഭിച്ച പദ്ധതി, യഥാർത്ഥത്തിൽ ആ വർഷം നവംബറിൽ ആണ് പ്രവർത്തനം ആരംഭിച്ചത്, തുർന്ന് സമയപരിധി 2020 ഏപ്രിലിലേക്ക് മാറ്റി എന്നാൽ കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തിൽ പണി പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി പിന്നെയും നീണ്ടു.

ഒടുവിൽ പദ്ധതി അവസാന ഫിനിഷിംഗ് ലൈനിലേക്ക് നീങ്ങുകയാണ്. കുണ്ടലഹള്ളി അണ്ടർപാസ് മാർച്ചിൽ തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
[masterslider id="10"]

Related posts