കർണാടകയിലെ കോവിഡ് കണക്കുകളിൽ തുടർച്ചയായ കുറവ്; വിശദമായി ഇവിടെ വായിക്കാം (03-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 16436 റിപ്പോർട്ട് ചെയ്തു.

44819 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 11.31%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക.

ഇന്ന് ഡിസ്ചാര്‍ജ് : 44819

ആകെ ഡിസ്ചാര്‍ജ് : 3672744

ഇന്നത്തെ കേസുകള്‍ : 16436

ആകെ ആക്റ്റീവ് കേസുകള്‍ : 148800

ഇന്ന് കോവിഡ് മരണം : 60

ആകെ കോവിഡ് മരണം : 39197

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

ആകെ പോസിറ്റീവ് കേസുകള്‍ : 3860774

ഇന്നത്തെ പരിശോധനകൾ : 145204

ആകെ പരിശോധനകള്‍: 62304736

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 6640

ആകെ പോസിറ്റീവ് കേസുകൾ: 1743065

ഇന്ന് ഡിസ്ചാര്‍ജ് : 27570

ആകെ ഡിസ്ചാര്‍ജ് : 1654910

ആകെ ആക്റ്റീവ് കേസുകള്‍ : 71525

ഇന്ന് മരണം : 14

ആകെ മരണം : 16629

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts