201 കിലോ കഞ്ചാവുമായി ബെംഗളൂരുവിൽ യുവാക്കൾ പിടിയിൽ

ബെംഗളൂരു : കഴിഞ്ഞയാഴ്ച നടന്ന വൻ പരിശോധനയിൽ, പ്രാദേശിക കച്ചവടക്കാർക്ക് വിൽക്കുന്നതിനായി വൻതോതിൽ കഞ്ചാവ് ബെംഗളൂരുവിലേക്ക് കൊണ്ടുവരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള നാല് യുവാക്കളെ സൗത്ത് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

കിഴക്കൻ ഗോദാവരി ജില്ലക്കാരായ പട്ടം പോത്തയ്യ (19), പള്ളം വരപ്രസാദ് (19), കൊണ്ടാജി പ്രസാദ് (19), വിശാഖപട്ടണം ജില്ലയിൽ നിന്നുള്ള വന്തല രമേശ് (19) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts