ബെംഗളൂരുവിലെ നിരീക്ഷണത്തിനും നിയന്ത്രണത്തിനും മേൽനോട്ടം വഹിക്കാൻ ഇനി എട്ട് ഐഎഎസ് ഉദ്യോഗസ്ഥർ

ബെംഗളൂരു : ബിബിഎംപിയുടെ എട്ട് സോണുകളിൽ കോവിഡ് -19 നിരീക്ഷണത്തിനും നിയന്ത്രണ നടപടികൾക്കും മേൽനോട്ടം വഹിക്കാൻ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സോണൽ കോർഡിനേറ്റർമാരായി നിയമിച്ചു.

ജെ രവിശങ്കർ (കിഴക്ക്), ഉജ്വൽ കുമാർ ഘോഷ് (പടിഞ്ഞാറ്), ഡോ രവികുമാർ സുർപൂർ (ബൊമ്മനഹള്ളി), വി അൻബുകുമാർ (യെലഹങ്ക), ശിവയോഗി കലാസാദ് (സൗത്ത്), ഡോ എൻ മഞ്ജുള (മഹാദേവപുര), ഡോ പി സി ജാഫർ (ദാസറഹള്ളി), ഡോ ആർ വിശാൽ ( ആർആർ നഗർ) എന്നിവരെയാണ് നിയമിച്ചത്.

  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്

സോണൽ കോർഡിനേറ്റർമാർ കോവിഡ് സംബന്ധമായ നടപടികൾ അവലോകനം ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയ്ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us