തമിഴ്‌നാട്ടിൽ ഇന്നലെ 604 പേർക്കുകൂടി കോവിഡ്; എട്ട് മരണം.

COVID TESTING

ചെന്നൈ : സംസ്ഥാനത്ത് 604 പേർക്കുകൂടി കോവിഡ് ബാധിച്ചു.

  • കോവിഡ് ബാധിച്ചവരുടെ എണ്ണം 27,41,617 ആയി.
  • 8 മരണം കൂടി റിപ്പോർട്ട് ചെയ്തു ഇതോടെ
  • മരണസംഖ്യ 36,699 ആയി ഉയർന്നു.
  • 695 പേർകൂടി രോഗമുക്തരായി.
  • രോഗം ഭേദമായവരുടെ എണ്ണം 26,97,939 ആയി.
  • 6,979 പേരാണ് ചികിത്സയിൽ കഴിയുന്നത്
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

ബ്രിട്ടനിൽ നിന്നെത്തിയ രണ്ടുപേരും യു.എ.ഇ.യിൽ നിന്നെത്തിയ രണ്ടു പേരും ബുധനാഴ്ച രോഗം ബാധിച്ചവരിൽ ഉൾപ്പെടും.

ചെന്നൈ

  • 136 പേർക്കുകൂടി രോഗം ബാധിച്ചു.
  • 137 പേർ രോഗമുക്തരായി
  • 1,325 പേരാണ് ചികിത്സയിലുള്ളത്.

കോയമ്പത്തൂർ

  • 94 പേർക്കുകൂടി കോവിഡ് ബാധിച്ചു.
  • രണ്ടുപേർ മരിച്ചു.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts