മധുര-ഷാർജ വിമാനം വീണ്ടും പുനരാരംഭിക്കുന്നു.

ചെന്നൈ : ഗൾഫ് രാജ്യങ്ങളിലെ യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത മധുരയിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനം ഉടൻ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനംമൂലം നിർത്തിവെച്ചിരുന്ന മധുര-ഷാർജ വിമാനസർവീസ് ജനുവരി 8 നാണു വീണ്ടും ആരംഭിക്കുന്നുത്.

വിമാനത്താവളം അധികൃതർ അറിയിച്ച സമയക്രമം താഴെ.

  • തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മധുരയിൽനിന്ന് ഉച്ചയ്ക്ക് 12.30-ന് പുറപ്പെടുന്ന വിമാനം 3.30-ന് ഷാർജയിലെത്തും.
  • ഷാർജയിൽനിന്ന് ചൊവ്വ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2.15-ന് പുറപ്പെട്ട് രാവിലെ 7.50-ന് മധുരയിലെത്തുമെന്നും 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts