വൈറ്റ് ഫീൽഡിൽ നിന്ന് 13 വയസുകാരിയെ കാൺമാനില്ല

ബെംഗളൂരു : ഇന്നലെ 11/12/21 വൈകുംന്നേരം 5.30 മുതൽ വൈറ്റ് ഫീൽഡിലെ നാഗോണ്ടനഹള്ളിയിലെ വസതിയിൽ നിന്നും ദിയാ ദീപു (13വയസ്സ്) കാൺമാനില്ല. നീലകളർ ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്.കാഴ്ചക്കുറവ്ല്ല കുട്ടിയാണ്. ഇട്ടിരിക്കുന്ന ഡ്രസ്സോടു കൂടിയ ചിത്രമാണിത് കൊടുത്തിരിക്കുന്നത്.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ വിവരം അറിയിക്കണേ…

ഫോൺ: 9341240876
9739794840

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts