ഒമൈക്രോൺ ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള 125 യാത്രക്കാരെ വീണ്ടും പരിശോധനയ്ക്കായി കണ്ടെത്തി ബിബിഎംപി.

ബെംഗളൂരു: കൊവിഡ് വേരിയന്റിനായി വീണ്ടും പരിശോധന നടത്താൻ നവംബർ 1 നും 27 നും ഇടയിൽ ഒമൈക്രോൺ ബാധിച്ച മൂന്ന് രാജ്യങ്ങളിൽ നിന്നെത്തിയ 125 പേരെ ബിബിഎംപി കണ്ടെത്താനുള്ള ശ്രമം തുടങ്ങി. 

ഇവരിൽ 93 പേർ ദക്ഷിണാഫ്രിക്കയിൽ നിന്നും 15 പേർ ബോട്സ്വാനയിൽ നിന്നും 17 പേർ ഹോങ്കോങ്ങിൽ നിന്നും വന്നവരാണ്. മൂന്ന് രാജ്യങ്ങളും ഒമൈക്രോൺ വേരിയന്റ് റിപ്പോർട്ട് ചെയ്തട്ടുണ്ട്.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

സൗത്ത് സോണിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന രണ്ട് പേരും ബോട്സ്വാനയിൽ നിന്ന് വന്ന ഒരാളും വീണ്ടും ടെസ്റ്റിനായി എത്തി. ഒരാൾ ഇതിനകം ദക്ഷിണാഫ്രിക്കയിലേക്ക് തിരികെ പോയി, മറ്റേയാളുടെ സാമ്പിൾ ആസ്റ്റർ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, ”സൗത്ത് സോൺ ഹെൽത്ത് ഓഫീസർ ഡോ. ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts