ഹംപി സ്മാരകങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി.

HAMPI

ബെംഗളൂരു: ഈ വർഷം പതിനൊന്നാം തവണയും പൈതൃക നഗരമായ ഹംപിയിലെ ചരിത്രസ്മാരകങ്ങൾ പ്രളയജലത്തിൽ വീണ്ടും മുങ്ങി.

തുംഗഭദ്ര നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്നാണ് പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച പുരന്ദരദാസ മണ്ഡപം വീണ്ടും വെള്ളത്തിനടിയിൽ ആയത്.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

പുരന്ദരദാസ മണ്ഡപം തുംഗഭദ്ര നദീതീരത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ മണ്ഡപം വെള്ളം കയറി നശിക്കാതിരിക്കാൻ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ വാട്ടർപ്രൂഫ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts