സംസ്ഥാനത്ത് മഴക്കെടുതിയിൽ പൊലിഞ്ഞത് 24 ജീവനുകൾ

ബെംഗളൂരു : സംസ്ഥാനത്ത് മഴക്കെടുതിയിൽ 24 പേർ മരിക്കുകയും 5 ലക്ഷം ഹെക്ടറിലെ കൃഷി നശിപ്പിക്കുകയും 658 വീടുകൾ പൂർണമായും 8,495 വീടുകൾ ഭാഗികമായും തകർന്നു. കുറഞ്ഞത് 191 കന്നുകാലികൾ ചത്തതായിയാണ് റിപ്പോർട്ട്.ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നാശനഷ്ടം കൃത്യമായി വിലയിരുത്താൻ സംയുക്ത സർവേയ്ക്ക് ഉത്തരവിട്ടിട്ടു.

  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം

ഡെപ്യൂട്ടി കമ്മീഷണർമാരുടെ പക്കൽ ലഭ്യമായ 689 കോടി രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും വീട് നഷ്ടപ്പെട്ടവർക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ അനുവദിക്കുകയും ചെയ്യും. പിഡബ്ല്യുഡി, ആർഡിപിആർ വകുപ്പുകൾക്ക് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 500 കോടി രൂപ അനുവദിക്കാൻ ധനവകുപ്പിന് നിർദേശം നൽകിയാതായിയും മുഖ്യമന്ത്രി പറഞ്ഞു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts