കൗൺസിൽ തിരഞ്ഞെടുപ്പിൽ മുന്നോടിയായി ബിജെപിയുടെ ജൻ സ്വരാജ് യാത്ര

ബെംഗളൂരു : യോഗ്യരായ വോട്ടർമാരുമായി സംവദിക്കാനും വരാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാനുമാണ് ബിജെപി ജൻ സ്വരാജ് യാത്ര ആരംഭിച്ചത്.മൈസൂരു-ചാമരാജനഗർ മേഖലയിലേക്കുള്ള യാത്രയിൽ പാർട്ടി പ്രവർത്തകരുമായും സ്ഥാനാർത്ഥികളുമായും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന് ചർച്ച നടത്തി.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ.എസ്.ഈശ്വരപ്പ, റവന്യൂ മന്ത്രി ആർ. അശോക്, കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ, മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ മേഖലയിൽ പര്യടനം നടത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts