വിദ്യാവർധക് സംഘ തിരഞ്ഞെടുപ്പ് ഫലം;കോടതി ഉത്തരവിന് വിധേയമായിരിക്കും

ബെംഗളൂരു : കർണാടക വിദ്യാവർദ്ധക് സംഘത്തിലേക്ക് (കെവിഎസ്) തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ റിട്ട് ഹർജി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്. വ്യാഴാഴ്ച തെരഞ്ഞെടുപ്പിന്റെ ഫലം കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്ന് പറഞ്ഞു.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സംഘത്തിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മഹാദേവ് ദൊഡ്മണി സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് വ്യാഴാഴ്ച ഉത്തരവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts