ബെംഗളൂരുവിൽ വാഹനാപകടം ;എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: ആംബുലൻസിനെ മറികടക്കുന്നതിനിടെ കാർ വൈദ്യുതത്തൂണിലിടിച്ച് എൻജിനീയറിങ് വിദ്യാർഥി മരിച്ചു, ഏഴുപേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മഗഡിയിലാണ് സംഭവം.ജമ്മുവിലെ ഉധംപൂർ സ്വദേശിയും ബസവനഗുഡിയിലെ സ്വകാര്യ കോളജിലെ അഞ്ചാം സെമസ്റ്റർ എൻജിനീയറിങ് വിദ്യാർഥിനിയുമായ ആകാൻക്ഷ ഗുപ്ത (19) ആണ് മരിച്ചത്.

  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ

ട്രെക്കിംഗിനായി സവനദുർഗയിലേക്ക് പോകുന്ന വഴി ആണ് അപകടം സംഭവിച്ചത്.പരിക്കേറ്റ ആശിഷ് രാജ്, ദിവ്യാൻഷ്, അശുതോഷ്, ദർശൻ, യശോവർദ്ധൻ സിംഗ്, ഭവ്യ, വില്യംസ് എന്നിവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരെല്ലാം വിദ്യാർഥികളാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts