4 ജീവിതങ്ങൾക്ക് കൂടി വെളിച്ചം പകർന്ന് പുനീത് രാജ് കുമാറിൻ്റെ കണ്ണുകൾ!.

ബെംഗളൂരു : കഴിഞ്ഞ വെള്ളിയാഴ്ച്ച അന്തരിച്ച പ്രശസ്ത സിനിമാ താരം പുനിത് രാജ്കുമാറിൻ്റെ കണ്ണുകൾ ഇനി നാലു പേരുടെ അന്ധകാരത്തിന് അവസാനമാകും, അവർ പുനിതിൻ്റെ കണ്ണുകളിലൂടെ ലോകം കാണും.

പുനീതിൻ്റെ രണ്ട് കോണിയയിലേയും രണ്ടു പാളികൾ വീതം കാഴ്ച്ച തകരാർ നേരിടുന്ന രോഗികളിൽ വച്ച് പിടിപ്പിച്ചു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

നഗരത്തിലെ പ്രശസ്തമായ നാരായണ നേത്രാലയയിലെ കോർണിയ ആൻഡ് റിഫാക്ടീവ് വിഭാഗം മേധാവി ഡോ: ലോഹിതിൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ നടന്നത്.

നാരായണ നേത്രാലയയുടെ കീഴിൽ പ്രവർത്തിക്കുന്ന രാജ് കുമാർ നേത്ര ബാങ്ക് വഴിയാണ് കണ്ണുകൾ ദാനം ചെയ്തത്.

1994 ൽ ഈ നേത്ര ബാങ്കിൻ്റെ ഉൽഘാടനത്തിന് പങ്കെടുത്ത ഡോ: രാജ് കുമാർ തൻ്റെ എല്ലാ കുടുംബാംഗങ്ങളുടെയും കണ്ണുകൾ ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts