കർഷകർക്കൊപ്പം മന്ത്രിമാരും; കന്നഡ സൂപ്പർ താരം ദർശനും പങ്കെടുക്കും

ബെം​ഗളുരു; മന്ത്രി കർഷകർക്കൊപ്പം താമസിക്കുന്ന പരിപാടിയിൽ ഇത്തവണ പങ്കെടുക്കുക കന്നഡ സിനിമയുടെ പ്രിയതാരം ദർശനാണ്.

ഹാവേരിയിലെ ഹിരേക്കരൂരിൽ അടുത്തമാസം 14 ന് കൃഷി മന്ത്രി ബിസി പാട്ടീലിനൊപ്പമാണ് സൂപ്പർ താരം പങ്കെടുക്കുക. കൃഷി വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ആൾകൂടിയാണ് ദർശൻ.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

അഭിനയം കൂടാതെ കൃഷിയിലും സജീവമാണ് നടൻ ദർശൻ. കൂടാതെ സിനിമാ നടൻ കൂടിയായിരുന്ന ബിസി പാട്ടീലിനൊപ്പം സിനിമകളിൽ ദർശൻ അഭിനയിച്ചിട്ടുമുണ്ട്.

വിവിധ ജില്ലകളിലെ കർഷകർക്കൊപ്പം അവരുടെ ​ഗ്രാമങ്ങളിൽ മാസത്തിൽ ഒരു ദിവസം താമസിക്കുന്ന ജനപ്രിയമായിരിയ്ക്കുന്ന ഈ പദ്ധതി 3 മാസം മുൻപാണ് ആരംഭിയ്ച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts