‘ടിപ്പിങ് പോയന്റ്’ ;വ്യോമസേനാ കോൺക്ലേവ് ഇന്ന് സമാപിച്ചു

ബെംഗളൂരു : 1971- ൽ പാകിസ്താനെതിരായ യുദ്ധത്തിന്റെ വിജയാഘോഷ ഭാഗമായി യെലഹങ്ക വ്യോമസേനാ താവളത്തിൽ നടന്നുവരുന്ന വ്യോമസേനാ കോൺക്ലേവിന് ഇന്ന് സമാപനം.ശനിയാഴ്ച ‘ടിപ്പിങ് പോയന്റ്’ എന്ന പേരിൽ നടന്ന കോൺക്ലേവിൽ എയർ മാർഷൽ ബി.കെ. കൃഷ്ണ അധ്യക്ഷത വഹിച്ചു.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

മേജർ ജനറൽ രൺദിർ സിങ്, എയർ ചീഫ് മാർഷൽ (റിട്ട.) ബി.എസ്. ധനോവ, അഡ്മിറൽ അരുൺ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് നടന്ന വിവിധ സെമിനാറുകളിൽ  വ്യോമസേനാ രംഗത്തെ പ്രമുഖർ പങ്കെടുത്തു .

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts