കോളേജുകൾ തുറന്നിട്ടും എൻ ഇ പി ആശങ്കയൊഴിയാതെ അധ്യാപകർ

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ  ഒക്ടോബർ 12 മുതൽ നാഷണൽ എജ്യുക്കേഷൻ പോളിസി (NEP) പാഠ്യപദ്ധതിക്ക് കീഴിൽ ക്ലാസുകൾ ആരംഭിച്ചു. എന്നാൽ ഇപ്പോഴും എൻ പി യുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നുണ്ട് എന്നും നയം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകൾ തങ്ങൾ ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ലെന്നും അധ്യാപകരിൽ ചിലർ അഭിപ്രായപ്പെട്ടു.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

ഓഫ്‌ലൈൻ ക്ലാസുകൾ ഒരു വർഷത്തിലേറെയായി ഇല്ലാതിരുന്നതിനാൽ കോളേജുകൾ തുറക്കുന്നതിന് ഒരു ദിവസം മുമ്പ് എത്തിയ പുതിയ സിലബസുമായി ഓഫ്‌ലൈൻ ക്ലാസുകളിലേക്കുള്ള മാറ്റം കൂടുതൽ ബുദ്ധിമുട്ടാണ് എന്ന് അധ്യാപകർ പറഞ്ഞു.

വ്യക്തമായ പദ്ധതിയില്ലാതെ വർഷം എൻഇപി നടപ്പാക്കുമ്പോൾ വിദ്യാർത്ഥികൾ ഗിനി പന്നികളാകുമോഎന്നും ചില അദ്ധ്യാപകർ ഭയപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts