ദസറ ആഘോഷം; ജംബോ സവാരിക്കായി ആനകളുടെ പരീശീലനത്തിന് തുടക്കമായി

മൈസൂരു; ദസറ ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായ ജംബോ സവാരിക്കായി മൈസൂരു കൊട്ടാരത്തിൽ ആനകൾക്കായുള്ള പരിശീലനം തുടങ്ങി.

കൊട്ടാര വളപ്പിൽ തന്നെയുള്ള കോടി സോമേശ്വര ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷമാണ് പരിശീലനം തുടങ്ങിയത്. 8 ആനകളാണ് ജംബോ സവാരിയിൽ ഇത്തവണ ഉണ്ടാകുക.

അഭിമന്യു എന്ന ആന തന്നെയാണ് ഇത്തവണയും അമ്പാരിയാകുന്നത്. വനം വകുപ്പ് അഡീഷ്ണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജ​ഗത് റാം, ടി ഹരിലാൽ , ഡപ്യൂട്ടി കൺസർവേറ്റർ കരിലാൽ എന്നിവർ മേൽനോട്ടം വഹിച്ചു.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

മുൻകാല വർഷങ്ങളിൽ ന​ഗരത്തിലൂടെയായിരുന്ന സവാരി കോവിഡ് കാലമായതിനാൽ കൊട്ടാര വളപ്പിലാണ് ഇത്തവണയും നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts