വലിയ കെട്ടിടങ്ങൾ നിർബന്ധമായും മഴവെള്ളം സംഭരിച്ച് ഉപയോഗിക്കണം

ബെംഗളൂരു: ബാംഗ്ലൂർ ജലവിതരണ, മലിനജല (ഭേദഗതി) ബിൽ 2021 വ്യാഴാഴ്ച സംസ്ഥാന നിയമസഭയിൽപാസാക്കി.  10,000 ചതുരശ്ര അടിയിൽ നിർമ്മിച്ച വലിയ കെട്ടിടങ്ങൾ നിർബന്ധമായും ഇരട്ട പൈപ്പ് സംവിധാനംസ്ഥാപിച്ച് മഴവെള്ളം സംഭരിച്ച് നിർബന്ധമായും ഉപയോഗിക്കണം.

നിലവിൽ, 30 x 40 ചതുരശ്ര അടിയിലും 60 x 40 ചതുരശ്ര അടിയിലും സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻനിർദ്ദേശിക്കുന്ന ഉടമകൾക്ക് മഴവെള്ള സംഭരണ ​​സംവിധാനം ഉണ്ടായിരിക്കണമെന്ന് നിയമം നിർബന്ധിക്കുന്നു. എന്നിരുന്നാലും, 60 x 40 ചതുരശ്ര അടിയിലും അതിനുമുകളിലും നിർമ്മിച്ച കെട്ടിടങ്ങൾ പഴയ കെട്ടിടങ്ങൾആണെങ്കിൽ പോലും മഴവെള്ള സംഭരണ ​​സംവിധാനം സ്ഥാപിക്കേണ്ടത് നിർബന്ധമാണ്.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ

10,000 ചതുരശ്ര അടിയിൽ കൂടുതൽ ഉള്ള കെട്ടിടങ്ങളിൽ കുടിവെള്ളം, പാചകം, ശരീര ശുചീകരണം എന്നിവയല്ലാതെ ജല സംഭരണത്തിനും വിതരണത്തിനുമായി ഇരട്ട പൈപ്പിംഗ് സംവിധാനവും മഴവെള്ള സംഭരണ ​​സംവിധനവും നിർബന്ധമായും ഉണ്ടാകണമെന്ന് ഭേദഗതി ചെയ്ത ബില്ലിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം
[masterslider id="10"]

Related posts