സ്വാതന്ത്ര്യ ദിനത്തിലെ അലങ്കാരം; സംസ്ഥാനത്തെ വിമാനത്താവളത്തിന് സമ്മാനം.

ബെംഗളൂരു : സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ അലങ്കാര മൽസരത്തിൽ മൈസൂരു വിമാനത്താവളത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.

സംസ്ഥാനത്തിൻ്റെ പരമ്പരാഗത രീതിയിലാണ് മൈസൂരു വിമാനത്താവളത്തിൻ്റെ അലങ്കാരങ്ങൾ ഒരുക്കിയിരുന്നത്.

കേന്ദ്ര സർക്കാറിൻ്റെ നിയന്ത്രണത്തിൽ ഉള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് മൽസരം നടത്തിയത്, ഇതിൽ മൂന്നാം വിഭാഗത്തിലാണ് മൈസൂരു വിമാനത്താവളം സമ്മാനാർഹമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts