ബെംഗളൂരു വാർത്ത – ഷെഫ് പിള്ള ഫോട്ടോ കോണ്ടെസ്റ് ; വിജയികൾ ഇവർ

ബെംഗളൂരു : ബെംഗളൂരു വാർത്തയും അതോടൊപ്പം മലയാളികളുടെ പ്രിയങ്കരനായ ഷെഫ് പിള്ളയുടെ ബെംഗളുരുവിൽ ആരംഭിക്കാനിരിക്കുന്ന റെസ്റ്റോറന്റ് ഷെഫ് പിള്ളയും സംയുക്തമായി നടത്തിയ ഫോട്ടോ കോണ്ടെസ്റ്റിൽ ബെംഗളൂരു മലയാളികളായ ദൃശ്യ വികാസിനേയും നവീൻ നാരായണനെയും വിജയികളായി പ്രഖ്യാപിച്ചിരിക്കുന്നു.

#bengaluruvartha_chefpillai_contest എന്ന ഹാഷ്ടാഗോടുകൂടി പോസ്റ്റ് ചെയ്ത നിരവധി ആളുകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികൾക്ക് അടുത്ത മാസം ബെംഗളുരുവിലെ വൈറ്റ്ഫീൽഡിൽ പ്രവർത്തനമാരംഭിക്കുന്ന ഷെഫ് സുരേഷ് പിള്ള യുടെ റെസ്റ്റോറന്റിൽ നിന്നും ഒരു ഗ്രാൻഡ് ഡിന്നർ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ബെംഗളൂരു വാർത്ത ന്യൂസ് ഡെസ്കിൽ നിന്നും വിജയികളെ അറിയിക്കുന്നതായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts