ഓണത്തിന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ബെംഗളൂരു: ഓണവുമായി ബന്ധപ്പെട്ട് നിരവധി മലയാളികളാണ് കേരളത്തിലേക്ക് നഗരത്തിൽ നിന്ന് യാത്ര ചെയ്യാൻ ഒരുങ്ങുന്നത്.

യാത്രക്ക് മുൻപ് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • യാത്ര തുടങ്ങുന്നതിന് മുൻപ് കേരള സർക്കാറിൻ്റെ https://covid19jagratha.kerala.nic.in/ പോർട്ടലിൽ റെജിസ്റ്റർ ചെയ്തിരിക്കണം.
  • 2 ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല, പരിശോധനാ കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റ് കാണിക്കണം.
  • ഒരു ഡോസ് വാക്സിൻ എടുത്തവർക്കും വാക്സിൻ എടുക്കാത്തവർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • കുട്ടികൾക്ക് ആർ.ടി.പി.സി.ആർ റിപ്പോർട്ട് ആവശ്യമില്ല എന്ന് ഉത്തരവിൽ പറയാത്തതിനാൽ റിപ്പോർട്ട് കരുതുന്നതാണ് നല്ലത്.
  • കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ദിശ  1056 യിൽ  വിളിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്;
  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us