കർണാടകയിൽ ഇന്ന് 1669 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1669 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1672 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.98%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1672
ആകെ ഡിസ്ചാര്‍ജ് : 2866739
ഇന്നത്തെ കേസുകള്‍ : 1669
ആകെ ആക്റ്റീവ് കേസുകള്‍ : 22703
ഇന്ന് കോവിഡ് മരണം : 22
ആകെ കോവിഡ് മരണം : 36933
ആകെ പോസിറ്റീവ് കേസുകള്‍ : 2926401
ഇന്നത്തെ പരിശോധനകൾ : 169332
ആകെ പരിശോധനകള്‍: 40602759

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 425
ആകെ പോസിറ്റീവ് കേസുകൾ: 1232220
ഇന്ന് ഡിസ്ചാര്‍ജ് : 424
ആകെ ഡിസ്ചാര്‍ജ് : 1208097
ആകെ ആക്റ്റീവ് കേസുകള്‍ : 8189
ഇന്ന് മരണം : 5
ആകെ മരണം : 15933

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts