ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ കോവിഡ് ചികിൽസ;കർണാടക രണ്ടാം സ്ഥാനത്ത്.

ബെംഗളൂരു: പണം നൽകാതെ ചികിൽസ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർ വിനിയോഗിച്ചതിൻ്റെ കണക്കെടുത്തപ്പോൾ കർണാടക രണ്ടാം സ്ഥാനത്ത്.

ഒന്നാം സ്ഥാനം ആന്ധ്രപ്രദേശിനാണ്. 2020 മാർച്ച് മുതൽ ഈ വർഷം ആഗസ്റ്റ് 4 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിലുണ്ടായിരുന്ന 2.68 ലക്ഷം പേർക്ക് ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമായി.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

504 കോടി രൂപയാണ് ചികിൽസാ സഹായമായി ലഭ്യമാക്കിയത്.

ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കാണ് കേന്ദ്ര സർക്കാറിൻ്റെ ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts