കർണാടകയിൽ ഇന്ന് 1610 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1610 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1640 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.08%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1640
ആകെ ഡിസ്ചാര്‍ജ് : 2855862
ഇന്നത്തെ കേസുകള്‍ : 1610 
ആകെ ആക്റ്റീവ് കേസുകള്‍ : 24266
ഇന്ന് കോവിഡ് മരണം : 32
ആകെ കോവിഡ് മരണം : 36773
ആകെ പോസിറ്റീവ് കേസുകള്‍ : 2916927
ഇന്നത്തെ പരിശോധനകൾ : 147869
ആകെ പരിശോധനകള്‍: 39699877

  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 357
ആകെ പോസിറ്റീവ് കേസുകൾ: 1230138
ഇന്ന് ഡിസ്ചാര്‍ജ് : 400
ആകെ ഡിസ്ചാര്‍ജ് : 1205712
ആകെ ആക്റ്റീവ് കേസുകള്‍ : 8512
ഇന്ന് മരണം : 5
ആകെ മരണം : 15913

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
[masterslider id="10"]

Related posts