വകുപ്പുകളായി…ധനകാര്യം മുഖ്യമന്ത്രിക്ക് തന്നെ…അരഗ ജ്ഞാനേന്ദ്രക്ക് ആഭ്യന്തരം,ആരോഗ്യം സുധാകറിന് തന്നെ,അശോകക്കും, അശ്വഥ് നാരായണക്കും പഴയ വകുപ്പുകൾ ….കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്ക് വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.

ധനകാര്യം, ഇൻ്റലിജൻസ്, ബെംഗളൂരു വികസനം എന്നിവ മുഖ്യമന്ത്രി തന്നെ നിലനിർത്തി.

താരതമ്യേന പുതുമുഖമായ അഗര ജ്ഞാനേന്ദ്രയാണ് സംസ്ഥാന ആഭ്യന്തരമന്ത്രി.

മുൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിന് ജലസേചനവും മുതിർന്ന നേതാവായ ഈശ്വരപ്പക്ക് ഗ്രാമവികസനവും പഞ്ചായത്ത് രാജും ലഭിച്ചു, സംസ്ഥാനത്തെ  പ്രധാന നേതാവായ ആർ.അശോക റവന്യു വകുപ്പ് നിലനിർത്തി.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

ബി. ശ്രീരാമുലുവാണ് പുതിയ ഗതാഗത മന്ത്രി.

ബി.സി. നാഗേഷ് ആണ് പുതിയ പ്രൈമറി, സെക്കൻ്ററി വിദ്യാഭ്യാസ മന്ത്രി.

ഡോ: കെ.സുധാകർ ആരോഗ്യവും മെഡിക്കൽ വിദ്യാഭ്യാസവും നില നിർത്തി.

ഡോ: അശ്വഥ് നാരായണ ഉന്നത വിദ്യാഭ്യാസ വകുപ്പും ഐ.ടി./ബി.ടി വകുപ്പും നിലനിർത്തി.

മന്ത്രിമാരും അവരുടെ വകുപ്പും താഴെ..

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts