നഗരത്തിൽ മലയാളിയുടെ വണ്ടിയുടെ സൈലെൻസർ മോഷ്ടിച്ചു

ബെംഗളൂരു: നഗരത്തിലെ ഹൊരമാവിൽ കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി രത്നാകരന്റെ മാരുതി ഇക്കോ കാറിന്റെ സൈലൻസറാണ് മോഷണം പോയത്. രത്നാകരൻ രാവിലെ വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ വലിയ തോതിൽ ശബ്ദമുണ്ടായതോടെ വാഹനമോക്കറെ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അരിഞ്ഞത്. തുടർന്ന് സമീപത്തെ സി.സി.ടി.വി. ക്യാമെറകൾ പരിശോധിച്ചപ്പോൾ രാത്രി രണ്ടുമണിയോടെ മോഷ്ടാക്കളെത്തുന്നത് കണ്ടെത്തി.

  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം

സംഭവത്തിൽ രത്നാകരൻ സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം ഹെന്നൂർ പോലീസിൽ പരാതി നൽകുകയും, ഇതേ പ്രദേശത്തു നിന്ന്‌ ഇതേ ദിവസം രണ്ടിലധികം കാറുകളുടെ സൈലസറുകൾ മോഷണം പോയതായും പോലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts