കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം..

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1978 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

2326 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.24%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 2326
ആകെ ഡിസ്ചാര്‍ജ് : 2798703
ഇന്നത്തെ കേസുകള്‍ : 1978
ആകെ ആക്റ്റീവ് കേസുകള്‍ : 36737
ഇന്ന് കോവിഡ് മരണം : 56
ആകെ കോവിഡ് മരണം : 35835
ആകെ പോസിറ്റീവ് കേസുകള്‍ : 2871298
ഇന്നത്തെ പരിശോധനകൾ : 158898
ആകെ പരിശോധനകള്‍: 35934618

 

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 433
ആകെ പോസിറ്റീവ് കേസുകൾ: 1219378
ഇന്ന് ഡിസ്ചാര്‍ജ് : 203
ആകെ ഡിസ്ചാര്‍ജ് : 1190182
ആകെ ആക്റ്റീവ് കേസുകള്‍ : 13459
ഇന്ന് മരണം : 8
ആകെ മരണം : 15736

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചു; വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും ശക്തമായ കാറ്റും മഴയും തുടരും; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us