നോർത്ത് ഈസ്റ്റ് കർണാടക ആർ.ടി.സിക്ക് പുനർനാമകരണം….!

ബെംഗളൂരു: നോർത്ത് ഈസ്റ്റ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്തു.

റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്റ്റ്, 1950 പ്രകാരം നിക്ഷിപ്തമാക്കിയ അധികാരത്തിന് അനുസൃതമായി പേര് മാറ്റിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ലക്ഷ്മൺ സവാഡിയുടെ ഓഫീസിൽ നിന്നറിയിച്ചു.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

നോർത്ത് ഈസ്റ്റ് കർണാടക കോർപ്പറേഷനെ കല്യാൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്യണമെന്ന് പ്രദേശത്തെ ജനങ്ങളിൽ നിന്ന് ആവശ്യമുണ്ടായതിനാലാണ് പേര് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts