കർണാടകയിൽ നിന്ന് 4 കേന്ദ്ര മന്ത്രിമാർ കൂടി; ഒരാൾക്ക് മലയാളി ബന്ധവും.

ബെംഗളൂരു : ഇത്തവണത്തെ കേന്ദ്ര മന്ത്രിസഭാ വികസനത്തിൽ കർണാടകയിൽ നിന്ന് 4 പേർ കൂടി നരേന്ദ്ര മോദി മന്ത്രിസഭയിലേക്ക് ചേരുന്നതായി റിപ്പോർട്ടുകൾ.

ഉഡുപ്പി എം പി യും മുതിർന്ന ബി.ജെ.പി.നേതാവുമായ ശോഭ കരന്തലജെ, ബീദർ എം.പി. ഭഗവൻ ഖൂബ, ചിത്രദുർഗ്ഗ എം.പി.നാരായണ സ്വാമി, രാജ്യസഭാ എം.പി.യും മലയാളിയും പ്രമുഖ വ്യവസായിയും ആയ രാജീവ് ചന്ദ്രശേഖറും പട്ടികയിൽ ഉണ്ട്.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

വൈകുന്നേരം 6 മണിക്കാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts