നഗര ജില്ലയിൽ 3 കോവിഡ് മരണം മാത്രം! കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1564 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

4775 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.02 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 4775
  • ആകെ ഡിസ്ചാര്‍ജ് : 2773407
  • ഇന്നത്തെ കേസുകള്‍ : 1564
  • ആകെ ആക്റ്റീവ് കേസുകള്‍ : 44846
  • ഇന്ന് കോവിഡ് മരണം : 59
  • ആകെ കോവിഡ് മരണം : 35367
  • ആകെ പോസിറ്റീവ് കേസുകള്‍ : 2853643
  • ഇന്നത്തെ പരിശോധനകൾ : 153083
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 34888644
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 352
  • ആകെ പോസിറ്റീവ് കേസുകൾ: 1215661
  • ഇന്ന് ഡിസ്ചാര്‍ജ് : 1742
  • ആകെ ഡിസ്ചാര്‍ജ് : 1181974
  • ആകെ ആക്റ്റീവ് കേസുകള്‍ : 198018
  • ഇന്ന് മരണം : 3
  • ആകെ മരണം : 15668
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
[masterslider id="10"]

Related posts