ആകെ കോവിഡ് മരണം 35000 കടന്നു;നഗര ജില്ലയിലെ ആക്റ്റീവ് കോവിഡ് കേസുകൾ 50000 ന് താഴെ;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3382 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

12763 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.97 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 14724
  • ആകെ ഡിസ്ചാര്‍ജ് : 2732242
  • ഇന്നത്തെ കേസുകള്‍ : 3382
  • ആകെ ആക്റ്റീവ് കേസുകള്‍ : 76505
  • ഇന്ന് കോവിഡ് മരണം : 111
  • ആകെ കോവിഡ് മരണം : 35040
  • ആകെ പോസിറ്റീവ് കേസുകള്‍ : 2843810
  • ഇന്നത്തെ പരിശോധനകൾ : 171112
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 34269727
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 813
  • ആകെ പോസിറ്റീവ് കേസുകൾ: 1213559
  • ഇന്ന് ഡിസ്ചാര്‍ജ് : 9549
  • ആകെ ഡിസ്ചാര്‍ജ് : 1154234
  • ആകെ ആക്റ്റീവ് കേസുകള്‍ : 43698
  • ഇന്ന് മരണം : 11
  • ആകെ മരണം : 15626
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts