കർഷകരുടെ മക്കൾക്ക് 50% സീറ്റ് സംവരണം.

ബെംഗളൂരു : സംസ്ഥാനത്തെ കാ സർവ്വകലാശാലകളിലെ കോഴ്സുകൾക്ക് കർഷകരുടെ മക്കൾക്കുള്ള സംവരണം 40%ൽ നിന്നും 50% മാക്കി ഉയർത്തി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യെദിയൂരപ്പയുടെ നേതൃത്വത്തിൽ നടന്ന മന്ത്രി സഭാ യോഗമാണ് കർഷക അനുകൂലമായ ഈ തീരുമാനം എടുത്തത്.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

സാധാരണക്കാരായ കർഷകരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഈ തീരുമാനം ഉപകാരപ്രദമാകും എന്ന് കൃഷിമന്ത്രി ബി.സി.പാട്ടീൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts