ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ 78 ലക്ഷത്തോളം വരുന്ന ആകെ ജനസംഖ്യയിൽ 50 ലക്ഷത്തോളം പേർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യമന്ത്രി ഡോ: സുധാകർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
ബെംഗളൂരു സൗത്ത്, നോർത്ത്, ഈസ്റ്റ്, യലഹങ്ക, ആനേക്കൽ എന്നീ അഞ്ചു താലൂക്കുകൾ ഉൾപ്പെടുന്നതാണ് ബെംഗളൂരു നഗരപരിധി.
കണക്കുകൾ പ്രകാരം കോടക്, കോളാർ, രാമനഗര, ഉടുപ്പി എന്നീ താലൂക്കുകളും പ്രതിരോധ മരുന്നുകൾ സ്വീകരിച്ചതിൽ മുൻപന്തിയിലാണ്.
ബുധനാഴ്ച വൈകീട്ട് എട്ടുമണിയോടെ പുറത്തുവന്ന കണക്കുകൾ പ്രകാരം കർണാടകയിൽ 3,68,360 ബുധനാഴ്ച മാത്രം കുത്തിവെപ്പ് സ്വീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.How are districts performing in the vaccination drive? Which district has administered most doses per 100 people?
ರಾಜ್ಯದ ಜಿಲ್ಲೆಗಳು ಲಸಿಕಾ ಅಭಿಯಾನವನ್ನು ಹೇಗೆ ನಿಭಾಯಿಸುತ್ತಿವೆ? ವಯಸ್ಕ ಜನಸಂಖ್ಯೆಗೆ ಅನುಗುಣವಾಗಿ, ಯಾವ ಜಿಲ್ಲೆಗಳು ಅತ್ಯಂತ ಹೆಚ್ಚು ಶೇಕಡಾವಾರು ಲಸಿಕೆ ನೀಡಿವೆ? pic.twitter.com/fIxM6kA21S
— Dr Sudhakar K (Modi ka Parivar) (@DrSudhakar_) June 23, 2021