അന്യസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരെ നിരീക്ഷിക്കാൻ സംവിധാനം.

ബെംഗളൂരു : നഗര ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം കൂടുകയാണ്, ഈ സാഹചര്യത്തിൽ ചെക്ക് പോസ്റ്റുകളിലും വിമാന ത്താവളങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും ഇവരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ.

തമിഴ്നാട് അതിർത്തിയായ അത്തിബെലെ വഴി എത്തുന്നവരെ ഇടവിട്ട് കോവിഡ് ടെസ്റ്റിന് വിധേയരാക്കും എന്ന് ബി.ബി.എം.പി.അറിയിച്ചു.

  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി

റാപ്പിഡ് ആൻ്റിജൻ പരിശോധനായാണ് റാൻഡം ആയി നടത്തുക.

മൈസൂരുവിൽ ലോക്ക് ഡൗൺ തുടരുന്നതിനാൽ കേരളത്തിൽ നിന്ന് ബന്ദിപ്പുർ അതിർത്തി വഴി നിയമപരമായി നഗരത്തിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല.

റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന ഊർജ്ജിതമാക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts