പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15000ന് താഴെ;ആക്റ്റീവ് കേസുകൾ 3 ലക്ഷത്തിന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 14304 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.29271 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 12.30 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 29271
  • ആകെ ഡിസ്ചാര്‍ജ് : 2290861
  • ഇന്നത്തെ കേസുകള്‍ : 14304
  • ആകെ ആക്റ്റീവ് കേസുകള്‍ : 298299
  • ഇന്ന് കോവിഡ് മരണം : 464
  • ആകെ കോവിഡ് മരണം : 29554
  • ആകെ പോസിറ്റീവ് കേസുകള്‍ : 2618735
  • ഇന്നത്തെ പരിശോധനകൾ : 116224
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 29853184
  ലാവെൽ റോഡിൽ യുവതിയുടെ ഐഫോൺ തട്ടിപ്പറിച്ച് കടന്നകളഞ്ഞ് ബൈക്കിലെത്തിയ സംഘം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3481
  • ആകെ പോസിറ്റീവ് കേസുകൾ: 1166647
  • ഇന്ന് ഡിസ്ചാര്‍ജ് : 5483
  • ആകെ ഡിസ്ചാര്‍ജ് : 1009322
  • ആകെ ആക്റ്റീവ് കേസുകള്‍ : 143702
  • ഇന്ന് മരണം : 276
  • ആകെ മരണം : 13622
  ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കും; വില വർദ്ധിപ്പിക്കില്ല: ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ 'ലോട്ടറി സന്ദേശത്തിന്' പിന്നിലെ ഞെട്ടിക്കുന്ന സത്യം!"
[masterslider id="10"]

Related posts

Click Here to Follow Us